👆Watch👆 എനിക്ക് മറക്കാനും ഒളിക്കാനും ഒന്നുമില്ല  #sobhaviswanath #akhilmarar #biggboss #interview

👆Watch👆 എനിക്ക് മറക്കാനും ഒളിക്കാനും ഒന്നുമില്ല #sobhaviswanath #akhilmarar #biggboss #interview

CASTING COUCH വിഷയത്തിൽ ശക്തമായി പ്രതികരിച്ച് ശോഭ വിശ്വനാഥ് | SOBHA VISWANATH | REJANEESH VR

#sobhaviswanath#akhilmarar #biggboss #interview
#saina #sainasouth #sainanonfictionproductions #sainainfotainments #teamsainainfotainments

SAINA VIDEO VISION introduced for the First time “Video CD’s in Malayalam” and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD’s …
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

Disclaimer :

The following interview features guest/interviewee,
who is expressing their own views and opinions on various topics related to their work.
Please note that any statements made during the interview are solely those of the guest/interviewee and
do not necessarily reflect the views or opinions of Saina South Plus Youtube channel.

While Saina South Plus Youtube channel has provided a platform for the guest/interviewee to share their
work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.

It is important to note that Saina South Plus Youtube channel is not responsible for the accuracy,
completeness, or reliability of any information presented during the interview.
We encourage our viewers to exercise their own judgment and do their own research
before making any decisions based on the information presented in this interview.

Furthermore, Saina South Plus Youtube channel disclaims any and all liability that may arise from the content
of this interview, including but not limited to any errors or omissions in the information presented,
or any damages or losses incurred as a result of relying on the information presented during the interview.

By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
their own and do not necessarily represent the views or opinions of Saina South Plus Youtube channel.

28件のコメント

  1. kore pere cmnt kandu nthina itra ashosthatha trigger avunnr nthin enn aganoru preshthavana akhil clarity illatheparayumbo ath shobaye koodi ann bhadhikunne athond

  2. Akhil mararu aaran, ayal parayunnath mathre alkkar vishwsikullu? Ellavarudeyum sredhakk enthengilum parayan indengil ayale kond parayippicha mathi alkkar kann putti viswasikum😌

  3. കാസ്റ്റിംഗ് കൗച്ച ഉണ്ട് അതിൽ.. ഉണ്ടായ അവർക്ക് ഒന്നും ഒരു പ്രശ്നവും ഇല്ല.. പിന്നെ നമ്മൾ എന്തിനാ ബേജാർ ആക്കുന്നത്… ഈ ഷോ സ്റ്റോപ്പ്‌ ആക്കണം

  4. Sathyam… Bb6 kazhinjitu paranjalum kuzhapallarnu.. Allel athinu munpu parayanamarnu… Ithu purathe karyngal onnumariyathe housil kurachu perile.. Allel full cyber attacking kitti nikkane avide athinte kude ithuk

  5. നിങ്ങൾക്ക് അല്ലേലും അഖിലിനോട് വെറുപ്പാണെന്നു അറിയാമല്ലോ.

  6. ഫിനാലെ ഉടുക്കാൻ സാരി ആയിട്ട് വന്നത് എന്ത് കൊണ്ടാണെന്നു ഇപ്പോൾ മനസ്സിൽ ആയി 😂😂😂

  7. അതേ… കിടക്കാൻ നിങ്ങൾക്ക് മടിയില്ല… അതുറപ്പാണ്. കാരണം സിനിമ അത്രയ്ക്ക് ഭ്രാന്ത് ആണ് ചിലർക്ക്. അവസരം കിട്ടാൻ എന്തും ചെയ്യും, ആരെയും തള്ളിപ്പറയും

  8. ഒന്ന് പോടീ, വെറുതെ വിവരമില്ലാതെ ആളാകാൻ നോക്കുന്നു. ഇതൊക്കെ കാണുമ്പോൾ ആർക്കും മനസ്സിലാകും ഇവരൊക്കെ തന്നെ എന്ന്. അല്ലെങ്കിൽ ഒരാൾ നല്ലൊരു കാര്യം ചെയ്യുമ്പോൾ കൂടെ നിൽക്കാതെ സ്വന്തം നിലയിൽ പേരെടുക്കാനുള്ള ബാലിശമായ ശ്രമം. ഇവളൊക്കെ എങ്ങനെ കൂടെ നിൽക്കും. അഖിൽ ന്റെ പ്രഖ്യാപനം ഇവൾക്ക് ഇഷ്ടപ്പെട്ടില്ല. കാരണം ഊഹിക്കാം
    ഇരയുടെ പേര് തുറന്ന് പറയാൻ പാടില്ലെന്നുള്ള സാമാന്യ നിയമ ബോധം പോലുമില്ലാത്ത, എങ്ങനെയൊക്കെയോ ബിഗ് ബോസ്സിൽ കയറിപ്പറ്റിയ ഒരാളാണെന്ന് ആർക്കും മനസ്സിലാകും. ആരെയും രക്ഷിക്കാൻ ഇനിയും കഴിയില്ല. കഴിയുന്നത് ഇതുപോലുള്ള കാര്യങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുക എന്നതാണ്. കിടക്കാൻ തയ്യാറുള്ളവർ ഇനിയും കിടക്കും.
    പിന്നെ നിന്നെപ്പോലുള്ളവർ കൂടെ നിൽക്കണം എന്നുള്ളത് അദ്ദേഹവും പ്രതീക്ഷിക്കുകയില്ല. ആരും അങ്ങിനെ ചിന്തിക്കുന്നുപോലുമില്ല. നീയിങ്ങനെ വിവരക്കേടുകൾ വിളിച്ചു കൂകുന്നത് എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

  9. Wait ചെയ്യാൻ പറ്റില്ലെങ്കിൽ വേണ്ട. നിനക്ക് തോന്നുമ്പോൾ തുറന്നു പറയാൻ അല്ല അയാൾ വലിയൊരു ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. നീയൊരു പുല്ലുമല്ല. നിനക്ക് ഒളിക്കാനും മറയ്ക്കാനും ഒരുപാട് ഉണ്ടെന്ന് വെപ്രാളം കണ്ടാൽ തന്നെ മനസ്സിലാകും

Leave A Reply
Exit mobile version